പെരുമ്പാവൂർ: രായമംഗലം പണിക്കരമ്പലം കൈനികുളം വീട്ടിൽ ചെല്ലപ്പന്റെ ഭാര്യ ജാനകി (73) നിര്യാതയായി. മക്കൾ: സത്യൻ, സനിത, സതീഷ്. മരുമക്കൾ: ദിലി, സജി, രജിത.