cpm
സി.പി.എം നെടുവന്നൂർ സെൻട്രൽ ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വയോജന സംഗമത്തിൽ പങ്കെടുത്തവർ

നെടുമ്പാശേരി: സി.പി.എം നെടുവന്നൂർ സെൻട്രൽ ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വയോജന സംഗമം ഏരിയ കമ്മിറ്റി അംഗം പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. ഇ.എം. സലിം, പി.എ. രഘുനാഥ്, കെ.കെ. ബേബി, ഇ.ഐ. മജീദ്, കെ.വി. ഷാലി, കെ.ആർ. ബൈജു എന്നിവർ പ്രസംഗിച്ചു. നെടുവന്നൂരിലെ പാരമ്പരാഗത കർഷകരെയും കർഷക തൊഴിലാളികളെയും ആദരിച്ചു.