കൊച്ചി: പോക്സോ കേസിൽ തേവര തിട്ടയിൽ ബിജുവിനെ 5വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. എറണാകുളം ടൗൺ സൗത്ത് പൊലീസ് 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം പോക്സോ കോടതിയാണ് ശിക്ഷവിധിച്ചത്.