കൂത്താട്ടുകുളം: തിരുമാറാടി എരമത്ത് പരേതനായ തേവന്റെ മകൻ ഇ.ടി. മണിയൻ (57) നിര്യാതനായി. ഭാര്യ: സുജാത മേമുറി കല്ലേലിമറ്റത്തിൽ കുടുംബാംഗം. മക്കൾ: അഖില, ആർദ്ര, ആഷിമ .