പിറവം: പാഴൂർ പടിപ്പുരയിൽ പി.എസ്. സുരേന്ദ്രൻ ജ്യോത്സ്യർ (75) നിര്യാതനായി. 18-ാം വയസിലാണ് ജ്യോതിഷം ആരംഭിച്ചത്. ഭാര്യ: ഇന്ദിര പത്തനാപുരം മഞ്ചല്ലൂർ കുടുംബാംഗം. മക്കൾ: ഡോ. ആശ, ഡോ. അഞ്ജന. മരുമക്കൾ: ഡോ. സുജിത്ത്, ശ്രീനാഥ്.