annie-47

മീങ്കുന്നം: വാലുകണ്ടത്തിൽ പരേതനായ ജോളിയുടെ ഭാര്യ ആനി (47) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൻകുരിശ് സെമിത്തേരിയിൽ. മക്കൾ: അജയ്, വിജയ്.