suresh-67

ഇടപ്പള്ളി: കുറ്റിയേടത്തുപറമ്പ് (ആട്ടാംവീട്) ചന്ദ്രത്തിൽ റോഡ് ഇടപ്പള്ളി സുരേഷ് കെ.എസ് (67) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: അരുൺകുമാർ, അശ്വതി, അനശ്വര. മരുമകൻ: സിജു.