aliyamma-pappachan-86

കോതമംഗലം: കോളേജ് ജംഗ്ഷൻ കിഴക്കേടത്ത് (ചിത്രാലയം) പരേതനായ സി. പാപ്പച്ചന്റെ ഭാര്യ ഏലിയാമ്മ പാപ്പച്ചൻ (86, റിട്ട. ടീച്ചർ, ഗവ. മാതിരപ്പിള്ളി) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോതമംഗലം മാർ തോമാ ചെറിയപള്ളി സെമിത്തേരിയിൽ. മക്കൾ: ബീന ജോർജ്, പരേതനായ അജിത്കുമാർ, ടിറ്റി പി. തോമസ്. മരുമക്കൾ: എയർവൈസ് മാർഷൽ ആർ.പി. ജോർജ്, മഞ്ജു തോമസ്.