തെക്കൻപറവൂർ: കൊല്ലംപറമ്പിൽ (പോൾ ജോസഫ് റോഡ് പുന്നയ്‌ക്കേവെളി) പരേതനായ കെ.ആർ. മാധവന്റെ ഭാര്യ പാർവതി (93) നിര്യാതയായി. മക്കൾ: തിലോത്തമ്മ, പരേതയായ നളിനി, ജയറാം, അംബിക. മരുമക്കൾ: മുരളീധരൻ, ബേബി, കുമാരി, സത്യൻ.