bjp-march

സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ നിലത്ത് വീണ പ്രവർത്തകൻ