പിടിച്ച് കെട്ടി....സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു