h

അരയൻകാവ്: കോട്ടൂർ കുര്യാക്കോസിന്റെ ഭാര്യ ലിസി (59) നിര്യാതയായി.

സംസ്കാരം ഇന്ന് കീച്ചേരി ഹോളിഫാമിലിപള്ളി സെമിത്തേരിയിൽ. മക്കൾ: ഫാ. ഫ്രെഡി കോട്ടൂർ (തലയോലപ്പറമ്പ് സെന്റ് ജോർജ്പള്ളി സഹവികാരി), ഫ്രാങ്ക്ളിൻ. മരുമകൾ: ട്വിങ്കിൾ (യു.കെ).