g

കാഞ്ഞിരമറ്റം: കച്ചേരിപ്പറമ്പിൽ രാധാരമണൻ (മണി 71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: മീന. മകൾ: അശ്വതി. മരുമകൻ: ഉണ്ണി കൃഷ്ണൻകുട്ടി.