annakutty-90

വാഴക്കുളം: കാവന പുളിക്കായത്ത് വർക്കി ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് (ജോസ്), തോമസ് (മാമച്ചൻ), റോസമ്മ (ബേബി), ജോൺ. മരുമക്കൾ: ടാനി, ടെസി, ദേവസ്യാച്ചൻ, റാൻസി.