കൊച്ചി: കാരിക്കാമുറി മൊണാസ്ട്രി റോഡിൽ മണിഭവനിൽ എൻ. മണി (77, ശ്രീജ എന്റർപ്രൈസസ്) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ശ്രീകാന്ത്, ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: രഞ്ജിനി, നിമിഷ, ഷാജിലാൽ. സംസ്‌കാരം നാളെ ജന്മനാടായ തിരുവനന്തപുരത്ത് നടത്തും.