ആമ്പല്ലൂർ: ഇടംപാടത്ത് പരേതനായ മണിയുടെ ഭാര്യ സാവിത്രി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ. മക്കൾ: സുനിൽ, ഗിരീഷ്, കവിത. മരുമക്കൾ: ഷീന, ഷീജ, രാജു.