മരട് സെക്ഷൻ: ശങ്കർനഗർ, വിജയാ റോഡ്, അയനി അമ്പലം, നിരവത്ത് റോഡ്, വികാസ് നഗർ, കണ്ണാടിക്കാട് എസ്.ബി.ടി. എന്നിവിടങ്ങളിൽ ഭാഗികമായി രാവിലെ 9 മുതൽ വൈകിട്ട് 2 വരെ.
എരൂർ സെക്ഷൻ: ഭവൻസ് സ്‌കൂൾ റോഡ്, മാരാന ഗേറ്റ്, മനക്കപ്പടി റോഡ് എന്നിവിടങ്ങളിൽ ഭാഗികമായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പനങ്ങാട് സെക്ഷൻ: കുമ്പളം ഷാപ്പുംപടി മുതൽ കുമ്പളം സെന്റർ വരെയും കളത്തിൽ, ശക്തിപുരം എന്നിവിടങ്ങളിലും രാവിലെ 8.30 മുതൽ ഉച്ചക്ക് 1 വരെയും കുമ്പളം സെന്റർ മുതൽ കുമ്പളം നോർത്ത് വരെ ഉച്ചക്ക് 1 മുതൽ വൈകിട്ട് 5 വരെയും.