mariyamma-81

കുറുപ്പംപടി: കുറുപ്പംപടി തെക്കുംപുറംവീട്ടിൽ ടി.ജെ. കുര്യാക്കോസിന്റെ (റിട്ട. സർവേവകുപ്പ്) ഭാര്യ കെ.പി. മറിയാമ്മ (81, റിട്ട. അദ്ധ്യാപിക, കോട്ടപ്പടി മാർ ഏലിയാസ് ഹൈസ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വേങ്ങൂർ മാർകൗമ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിനോയ് (ആബേൽ ട്രാവൽസ്), ജോബി (യു.കെ). മരുമക്കൾ: സീന (സെന്റ് മേരീസ് പബ്‌ളിക് സ്‌കൂൾ, കുറുപ്പംപടി), സുജ, (യു.കെ).