
നെടുമ്പാശേരി: ആദ്യകാല കോൺഗ്രസ് നേതാവ് കോടുശേരി കളങ്ങരവീട്ടിൽ നാരായണൻ നായർ (പങ്കജാക്ഷൻ നായർ 86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വടാശേരി കുടുംബാംഗം വിലാസിനി. മകൻ: കളങ്ങര ഉണ്ണിക്കൃഷ്ണൻ (യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി). മരുമകൾ: ആതിര സുരേന്ദ്രൻ (യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി).