കൊച്ചി: രാമായണ രാമതത്വ പ്രചാരകരായ യൂണിവേഴ്‌സൽ സൊസൈറ്റി ഫോർ ശ്രീരാമ കൺഷ്യസ്നസ് (രാം പ്രസ്ഥാൻ) എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരണം 14ന് രാവിലെ 10ന് വൈറ്റില ഹോട്ടൽ അനുഗ്രഹയിൽ നടക്കും. രാംപ്രസ്ഥാൻ വൈസ് പ്രസിഡന്റ് വി. ആർ. രാജീവ് അദ്ധ്യക്ഷനാകും.