ആലുവ: യു.സി കോളേജ് കടൂപ്പാടം നീരൊഴുക്കുങ്ങൽ വീട്ടിൽ മീതീൻകുഞ്ഞ് (74 റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: തോട്ടുമുഖം കണ്ണിപറമ്പത്ത് കുടുംബാംഗം ആമിന. മക്കൾ: നസ്‌ഫാൻ, പരേതനായ ജൂഫാൻ. മരുമകൾ: സൻഫി.