ആലുവ: തായിക്കാട്ടുകര ബല്ല്യപാടത്തുവീട്ടിൽ പരേതനായ ഔസേപ്പ് വർഗീസിന്റെ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി. മക്കൾ: പുഷ്പി, മേരി, ഫിലോ, റീന, ക്ലീറ്റസ് വർഗീസ്, റിനു. മരുമക്കൾ: വിൻസന്റ്, ജോസഫ്, ബെന്നി, ഷീജ, ക്ലീറ്റസ്, പരേതനായ ജെയ്കോ.