rajesh

വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് ഹെഡാഫീസിന് സമീപം ചെറായി തൈപ്പറമ്പിൽ പരേതനായ ഗോപാലൻ ശാന്തിയുടെ മകൻ രാജേഷ് (48) നിര്യാതനായി. അമ്മ: മണി. സഹോദരങ്ങൾ: രേഖ, പരേതരായ എവറസ്റ്റ് ചിട്ടി കമ്പനി ഉടമ ടി.ജി. രമേഷ്, ലേഖ.