വൈപ്പിൻ: എടവനക്കാട് നേതാജിറോഡിൽ നായരുരേരി പരേതനായ പുഷ്പാംഗദന്റെ ഭാര്യ എസ്. സുപ്രഭ (82, റിട്ട. ഖാദി ബോർഡ്)നിര്യാതയായി. മക്കൾ: ബിജു (റിട്ട.എസ്.ഐ), ജൂനൻ, രാജീവ്. മരുമക്കൾ: അജിത, ജെയ്ബി, അഡ്വ. രമാദേവി.