അരയൻകാവ്: ഇഞ്ചിക്കാലായിൽ പരേതനായ തോമസിന്റെ മകൻ തങ്കച്ചൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് തോട്ടറ സെന്റ്മേരീസ് ക്നാനായ കത്തോലിക്കപള്ളി സെമിത്തേരിയിൽ. ഭാര്യ: ജിനി. മക്കൾ: ജെറിൻ തങ്കച്ചൻ, ടോണി തങ്കച്ചൻ ( ഇറ്റലി). മാതാവ്: മേരി തോമസ്.