
പറവൂർ: കിഴക്കേപ്രം ഘണ്ടാകർണൻവെളി വനജമന്ദിരത്തിൽ പരേതനായ റിട്ട. സബ് ഇൻസ്പെക്ടർ രാമൻകുട്ടിനായരുടെ ഭാര്യ ടി.എസ്. വനജ (73) നിര്യാതയായി. മക്കൾ: മനോജ്കുമാർ (സൗദി), വിനോദ്കുമാർ (പവർബെസ്റ്റ് എറണാകുളം), പ്രദീപ്കുമാർ (കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്), അമ്പിളി ആർ. നായർ. മരുമകൾ: ശ്രീദേവി.