മാറമ്പിള്ളി: കോട്ടയിൽ വീട്ടിൽ പരേതനായ ബാലൻ ആചാരിയുടെ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: നന്ദിനി, മോഹ, വിജയൻ, സോമൻ, പരേതനായ മോഹനൻ. മരുമക്കൾ: അയ്യപ്പൻ, ശൈലജ, ലീല, സുജയ.