indira

നെടുമ്പാശേരി: പാറക്കടവ് കുറുങ്ങഴുപ്പിൽ പിഷാരത്ത് പരേതനായ രാമൻകുട്ടി പിഷാരടിയുടെ ഭാര്യ ഇന്ദിര (88) നിര്യാതയായി. സംസ്‌കാരം ഇന്ന് അളഗപ്പ നഗറിലെ വീട്ടുവളപ്പിൽ. മക്കൾ: ഡോ. അജയകുമാർ (പ്രിയ ഹോസ്പിറ്റൽ കുറുമശേരി), ഡോ. അനിത (ബോംബെ ). മരുമക്കൾ: സന്ധ്യ കെ. (സംസ്‌കൃത യൂണിവേഴ്‌സിറ്റി). ബാബുരാജ് (ബി.എ.ആർ.സി മുംബയ്).