ആലുവ: ചുണങ്ങംവേലി പരേതനായ മൂലൻ ആന്റണിയുടെ ഭാര്യ ലീല (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ചുണങ്ങംവേലി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. മകൻ: ബിജു. മരുമകൾ: സിനി ബിജു.