sarala-87

കാക്കനാട്: ഫ്ലെയർ വാട്ടർഫേസ് ഇന്ദ്രപ്രസ്ഥിൽ റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എം.കെ. കേശവന്റെ ഭാര്യ സരള കേശവൻ (87) നിര്യാതയായി. മക്കൾ: സലിംകുമാർ (ദുബായ്), സിനി. മരുമക്കൾ: സന്തോഷ്, ദീപ്തി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അത്താണി പൊതുശ്മശാനത്തിൽ