thankachan-augustin64

വാഴക്കുളം: പരീയ്ക്കപ്പീടിക വരേക്കാട്ട് തങ്കച്ചൻ അഗസ്റ്റിൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് 1.30 ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മകൻ അഗസ്റ്റിൻ. മരുമകൾ: അച്ചു.