p-u-gopinadhan-72

കൂത്താട്ടുകുളം: ഇടയാർ പണിക്കൻമാട്ടേൽ പി.യു. ഗോപിനാഥൻ (72) നിര്യാതനായി. റി​ട്ട. ഹെസ്കൂൾ അദ്ധ്യാപകനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാംബി​ക (റി​ട്ട. എം.പി.ഐ) വിലങ്ങപ്പാറ തച്ചനാമഠം കുടുംബാംഗം. മക്കൾ: എബിൻ ജി. നാഥ്, ആതിര ജി. നാഥ്, അനുഗ്രഹ ജി. നാഥ്. മരുമക്കൾ: രശ്മി വേണുഗോപാൽ, രാജേഷ്, ശരത്.