
പറവൂർ: ചിറയ്‌ക്കകം ബാവേലി വീട്ടിൽ ജേക്കബിന്റെ (ലാവണ്യ ജുവലറി) ഭാര്യ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ റിട്ട. അദ്ധ്യാപിക മറിയ ത്രേസ്യ (സുശീല, 73) നിര്യാതയായി. തിരുമുപ്പം കോച്ചിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജെറി (ലാവണ്യ ജുവലറി, പെരുമ്പാവൂർ), ജിബി (ലാവണ്യ ജുവലറി, വരാപ്പുഴ). മരുമക്കൾ: ജെൻസി, നിനു.