പാനായിക്കുളം: മുല്ലൂർ വീട്ടിൽ ഡോമിനിക് (കുഞ്ഞുകുഞ്ഞ്, 79) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ബിജു, ബൈജു, സിനി, ലൈജു. മരുമക്കൾ: സ്മിത, സിജി, കെവിൻ.