കൂത്താട്ടുകുളം: കല്ലുവേലിപറമ്പിൽ കെ.എൻ. സോമൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വടകരയിലെ വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ: അശ്വതി, ആതിര, അതുല്യ. മരുമകൻ: ഹിദു.