bmw

കൊ​ച്ചി​:​ ​ജ​ർ​മ്മ​നി​യി​ലെ​ ​പ്ര​മു​ഖ​ ​ആ​ഡം​ബ​ര​ ​കാ​ർ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​ബി.​എം.​ഡ​ബ്ല്യു​ ​ഗ്രൂ​പ്പ് ​ജ​നു​വ​രി​ ​മു​ത​ൽ​ ​സെ​പ്തം​ബ​ർ​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ൽ​ ​വി​ല്‌​പ്പ​ന​യി​ൽ​ ​പ​ത്ത് ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യോ​ടെ​ 10,556​ ​യൂ​ണി​റ്റു​ക​ളാ​യി.​ 2023​-​ലെ​ ​ഒ​ൻ​പ​ത് ​മാ​സ​ങ്ങ​ളി​ൽ​ ​ബി​എം​ഡ​ബ്ല്യു,​ ​മി​നി​ ​എ​ന്നി​വ​യു​ടെ​ ​വി​ല്‌​പ്പ​ന​ 9,580​ ​യൂ​ണി​റ്റു​ക​ളാ​യി​രു​ന്നു.
വി​ജ​യ​ക​ര​മാ​യ​ ​വി​പ​ണ​ന​ ​ത​ന്ത്ര​വും​ ​അ​തു​ല്യ​മാ​യ​ ​ഉ​പ​ഭോ​ക്തൃ​ ​അ​നു​ഭ​വ​വു​മാ​ണ് ​വി​ജ​യ​ത്തി​ന് ​സ​ഹാ​യി​ച്ച​തെ​ന്ന് ​ബി​എം​ഡ​ബ്ല്യു​ ​ഗ്രൂ​പ്പ് ​ഇ​ന്ത്യ​യു​ടെ​ ​പ്ര​സി​ഡ​ന്റ്,​ ​സി.​ഇ.​ഒ​ ​വി​ക്രം​ ​പ​വാ​ഹ് ​പ​റ​ഞ്ഞു.