കൊച്ചി: മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചരിത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്ഡി, നെറ്റ് ഉള്ളവ‌ർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ 9ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് www.maharajas.ac.in