
കൊച്ചി: കെൻറാസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് മുൻ ഡയറക്ടർ വെട്ടിക്കാപ്പള്ളിൽ നങ്ങച്ചി വീട്ടിൽ വി.സി. ജോസഫ് (94) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് എളംകുളം ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: റാണി ജോസഫ്. മക്കൾ: സന്തോഷ്, സഞ്ജയ് (ക്യാനഡ), സലിൽ (യു.എസ്.എ), സുശീൽ. മരുമക്കൾ: ബിന്നി, സാറ, മേരി.