കൊച്ചി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ. പ്ലസ് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കളെ അവാർഡ് നൽകി ആദരിക്കുന്നു. അർഹരായവർ 20 നകം ബാങ്കിന്റെ പാലാരിവട്ടം ഹെഡ് ഓഫീസിലോ മുളന്തുരുത്തി, കുണ്ടന്നൂർ, ചേരാനല്ലൂർ ശാഖകളിലോ അപേക്ഷ നൽകണം.