അങ്കമാലി: എളവൂർ കളപ്പറമ്പത്ത് പാത്താടൻ വീട്ടിൽ പരേതനായ ജോയിയുടെ മകൻ ജെനീഷ് (40) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11ന് എളവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിസ്മി. മകൻ: ജെൽവിൻ.