
കുറുപ്പംപടി: ചെറുകുന്നം മേയ്ക്കമാലിൽ വീട്ടിൽ റിട്ട. മിലിട്ടറി എക്സിക്യുട്ടീവ് എൻജിനിയർ എം.കെ. ഔസേഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ് (81) നിര്യാതയായി. മക്കൾ: മോൻ എം. ജോസഫ്, മോസസ് എം. ജോസഫ്. മരുമക്കൾ: ജെസ്സി, ഷാലി. സംസ്കാരം ഇന്ന് 2.30 ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.