കൊച്ചി: ചിറ്റൂർറോഡിൽ കച്ചേരിപ്പടിമുതൽ ഇയ്യാട്ടുമുക്ക് ജംഗ്ഷൻ വരെയുള്ള പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ ഇരുമ്പുപൈപ്പ് മാറ്റിയിടുന്ന പ്രവൃത്തികൾ നടക്കുന്നു. അതിനാൽ രാത്രികാലങ്ങളിൽ ഇയ്യാട്ടുമുക്ക് ജംഗ്ഷനിൽനിന്ന് കച്ചേരിപ്പടിയിലേക്ക് പോകുന്ന വാഹനങ്ങൾ മറ്റ് റോഡുകൾ ഉപയോഗിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.