കൊച്ചി: എളമക്കര പുത്തൻവീട്ടിൽ പരേതനായ ധുർവാസന്റെ ഭാര്യ ലക്ഷ്മി (99) നിര്യാതയായി. മകൾ: ചന്ദ്ര, മരുമകൻ: ഡി.എസ്. നാരായണൻ.