gauri-charamam-

പറവൂർ: മടപ്ലാതുരുത്ത് പുല്ലാർക്കാട്ട് വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ ഗൗരി (94) നിര്യാതയായി. മക്കൾ: ഗിരിജ, അജിത, ജീജു, പരേതനായ ഷാജി, മരുമക്കൾ: മുരളി, സുകേശൻ, മീന, പരേതനായ വിജയൻ.