mariyamma-87

പുത്തൻകുരിശ്: വെങ്കിടമാരിയിൽ വീട്ടിൽ മറിയാമ്മ വർഗീസ് (87) നിര്യാതയായി. മക്കൾ: ആനി ജോസ്, ജെയിംസ് വർഗീസ്. മരുമക്കൾ: പരേതനായ ജോസ്, ആനി ജെയിംസ്.