ammini-82

മേമടങ്ങ്: കൂടാമറ്റത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ: സാബു കെ.ടി, മിനി, ബിന്ദു, ജിജി. മരുമക്കൾ: ചന്ദ്രവല്ലി, ദാമോദരൻ, ബാബു, സുബീഷ്.