
കാലടി: മറ്റൂർ മറ്റപ്പിള്ളി വീട്ടിൽ അന്തോണിയുടെ ഭാര്യ ത്രേസ്യാക്കുട്ടി (98) നിര്യാതയായി. മക്കൾ: കത്രീന, ജോസ് (പഞ്ചായത്ത് മുൻ ജീവനക്കാരൻ), അന്നമ്മ, തോമസ്, അൽഫോൻസ, മാർട്ടിൻ. മരുമക്കൾ: പരേതനായ തോമസ്, റോസിലി, സേവ്യർ, മാഗി (ഇ.എസ്.ഐ ആശുപത്രി, ചാലക്കുടി), മത്തായി, ബവിത.