
പിറവം: മാമലശേരി കട്ടേമലയിൽ അമ്മിണിയുടെയും പരേതനായ വി.കെ. നാരായണന്റെയും മകൻ കെ.എൻ. സുരേന്ദ്രൻ (54) നിര്യാതനായി. ഭാര്യ: കല്ലേലിപ്പറമ്പിൽ മനിജ. മക്കൾ: വിഷ്ണു സുരേന്ദ്രൻ, പാർവതി സുരേന്ദ്രൻ. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ കെ.എൻ. സുഗതൻ, കെ.എൻ. ഗോപി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.