പള്ളുരുത്തി: ഔവർ ലേഡീസ് ആശുപത്രിക്ക് എതിർവശം ഇന്ദു നികുഞ്ജിൽ സുബ്രഹ്‌മണ്യന്റെ മകൻ കൃഷ്‌ണേന്ദു (44) നിര്യാതനായി. ഭാര്യ: നീതു. മക്കൾ: ഇഷ, ഇമൽ.