selin-correya-81

കലൂർ: പൊറ്റക്കുഴി കാട്ടയിൽറോഡ് പരേതനായ അമ്പാട്ട് ചാർലി കൊറയയുടെ ഭാര്യ സെലിൻ കൊറയ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പൊറ്റക്കുഴി ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. മക്കൾ: മെൽവിൻ കൊറയ, മെറ്റിൽഡ സോസ, മീന റോഡ്രിക്‌സ്, ആന്റണി കൊറയ (കുവൈറ്റ്), ജോസഫ് കൊറയ. മരുമക്കൾ: റെജി മെൽവിൻ, റോയ് സോസ, റോബിൻ റോഡ്രിക്‌സ്, ടെൽമ കൊറയ, സാൻട്ര കൊറയ.